SPECIAL REPORTകേരള എംഎൽഎമാരിൽ 57 കോടിപതികൾ; ഏറ്റവും സമ്പന്നൻ മുപ്പതു കോടിയുള്ള വികെസി മമ്മദ് കോയ; 15 കോടിപതികളുള്ള സിപിഎം മുന്നിൽ; ലീഗിൽ 14ഉം കോൺഗ്രസിൽ 12 ഉം കോടിപതികൾ; 86 പേർക്കെതിരെ ക്രിമിനൽ കേസും; രണ്ട് പേർ കൊലക്കേസിലും പ്രതികൾ; ആറ് പേർക്കെതിരെ വധശ്രമക്കേസ്; 54 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസ്ന്യൂസ് ഡെസ്ക്5 March 2021 8:31 PM IST