STARDUSTഅഭിനയം തന്റെ തൊഴിലാണ്; അതുകൊണ്ട് താന്‍ അഭിനയിക്കുക തന്നെ ചെയ്യും; ആരാണ് എന്റെ മുന്നിലുള്ളതെന്നും പിന്നിലെന്നും നോക്കേണ്ടതില്ല; അവരുടെ ചരിത്രവും അറിയേണ്ടതില്ല. സുഹൃത്തേ ഇത്രയേ എനിക്ക് പറയുവാനുള്ളൂ. നിങ്ങളൊക്കെ ഇത്രയും നിഷ്കളങ്കരായിപ്പോയല്ലോ, കളങ്കമില്ലാത്തവരായിപ്പോയല്ലോ; അലന്സിയര്മറുനാടൻ മലയാളി ഡെസ്ക്27 Feb 2025 2:10 PM IST