SPECIAL REPORTവിവാഹ സമയത്ത് സതീഷിന് സ്ത്രീധനമായി നല്‍കിയത് 43 പവന് സ്വര്‍ണം; അത് പോരാ എന്ന് പറഞ്ഞ് അതുല്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു; തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചു; വയറിന് ചവിട്ടി കഴുത്തിന് കുത്തിപ്പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു; സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ20 July 2025 10:21 AM IST