STARDUSTപോസ്റ്റര്‍ പോലും ഷെയര്‍ ചെയ്യാന്‍ തയ്യാറായില്ല; മോശം പെരുമാറ്റത്തെ കുറിച്ച് വിന്‍സി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയില്‍ പരാതി നല്‍കിയിട്ടില്ല; സെറ്റില്‍ ഉണ്ടായിരുന്നവരുമായി വിഷയം പങ്കുവെച്ചിരുന്നു; ഷൈനിനും വിന്‍സിക്കും എതിരെ സൂത്രവാക്യം നിര്‍മാതാവ്; വിവാദങ്ങള്‍ സിനിമയെ ബാധിച്ചുമറുനാടൻ മലയാളി ഡെസ്ക്21 April 2025 1:29 PM IST