SPECIAL REPORTഅഞ്ചു വര്‍ഷത്തിനിടെ യുകെയില്‍ ജീവന്‍ നഷ്ടമായത് 58 വിദ്യാര്‍ത്ഥികള്‍ക്ക്; രണ്ടു ഡസനിലേറെ മലയാളികളും; യുകെയില്‍ എത്തിയാല്‍ പിറ്റേന്നു മുതല്‍ ജോലിയെന്ന് തള്ളിയ വിദ്യാര്‍ത്ഥി വിസ ഏജന്‍സികള്‍ തന്നെ ഒന്നാം പ്രതികള്‍; കേന്ദ്ര- കേരള സര്‍ക്കാരുകള്‍ കാഴ്ചക്കാരുടെ റോളില്പ്രത്യേക ലേഖകൻ31 Dec 2024 12:07 PM IST