STATEബിന്ദുവിന്റെ മരണം ഒരു സാധാരണ അപകടമല്ല; ഇത് സര്‍ക്കാരിന്റെ അനാസ്ഥയാണ്; സംസ്ഥാനം ഭരിക്കുന്നവര്‍ വിശേത്തേക്ക് ചികിത്സയിലേക്ക് പോകും; എന്നാല്‍ സാധരണക്കാര്‍ക്ക് ആശ്രയിക്കേണ്ടത് സര്‍ക്കാര്‍ ആശുപത്രിയില്‍; മരണകാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനുള്ള ശ്രമം; രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ4 July 2025 2:11 PM IST