SPECIAL REPORTതകര്‍ന്നു വീണ ഗാറ്റ്വിക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരില്‍ യുകെ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ആര് നായര്‍; യുകെ മലയാളിയെന്നു സംശയിക്കുന്ന ഒരാള്‍ കൂടി മരിച്ചവരുടെ ലിസ്റ്റില്‍; 8500 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള പൈലറ്റ് മുതിര്‍ന്ന ജീവനക്കാരന് തന്നെ; അപകടത്തില്‍ പെട്ടത് നിത്യവും സര്‍വീസ് നടത്തുന്ന വിമാനംകെ ആര് ഷൈജുമോന്‍, ലണ്ടന്‍12 Jun 2025 4:52 PM IST