SPECIAL REPORTഎയ്ഡഡ് അദ്ധ്യാപകരുടെ 'പൊതുപ്രവർത്തന'ത്തിന് അന്ത്യം കുറിച്ച് ഹൈക്കോടതി; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇളവനുവദിച്ച നിയമം ഭരണഘടനാ വിരുദ്ധമെന്ന നിരീക്ഷണം തിരിച്ചടിയാകുക സ്ഥാനമോഹികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും; 'മികച്ച' സ്ഥാനാർത്ഥികൾ ഇനി പഠിപ്പിക്കാനെത്തുംമറുനാടന് മലയാളി24 Feb 2021 8:32 PM IST