You Searched For "alappy ashraf"

ഷൂട്ടിംഗില്ലാത്ത ഇടവേളകളില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ഒരു കൊമ്പു കോര്‍ക്കലായിരുന്നു സംഭവം; ശേഷം ഇരുവരും സൗഹൃദത്തിലാകുകയും ചെയ്തു; ഈ വാര്‍ത്തയാണ് കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്‌ഫോടകാത്മക വാര്‍ത്തയായി അഷറഫ് അവതരിപ്പിച്ചത്; ഇത് സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടാനുള്ള തറവേല മാത്രം ആലപ്പി അഷ്‌റഫിനെതിരെ പദ്മകുമാര്‍
അമ്മയുടെ മരണ ശേഷം കനക ആകെ തകര്‍ന്നു; അമ്മയുടെ ആത്മാവുമായി സംസാരിക്കാന്‍ വീടടച്ച് ഏകയായി ഇരിക്കും; വിയറ്റ്‌നാം കോളനി സിനിമയുടെ സമയത്ത് മന്ത്രവാദിയെ വിളിച്ചു; അവര്‍ക്ക് അയാളെ ഭയമായിരുന്നു: ആലപ്പി അഷറഫ്