INVESTIGATIONരാത്രികാലങ്ങളില്‍ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരെ ലക്ഷ്യം വച്ച് മാലപൊട്ടിക്കും; എത്തുന്നത് ആഡംബര ബൈക്കില്‍, കറുത്ത വസ്ത്രം ധരിച്ച്; ഒറ്റ രാത്രിയില്‍ മൂന്നിടിത്ത് മാല പൊട്ടിച്ച കേസില്‍ പ്രതി പിടിയില്‍; പ്രതിക്കായി പോലീസ് വലവിരിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 Feb 2025 8:43 AM IST