Attukal Pongalaഒരാണ്ടിന്റെ കാത്തിരിപ്പിന് ഇനി രണ്ട് നാള് കൂടി; മാര്‍ച്ച് 13ന് രാവിലെ 10ന് ദേവിയെ പാടി കുടിയിരുത്തും; രാവിലെ 10.15ന് പണ്ടാര അടുപ്പിലേക്കു തീ പകരും; ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ക്ഷേത്ര ഭാരവാരികള്മറുനാടൻ മലയാളി ബ്യൂറോ11 March 2025 12:09 PM IST