SPECIAL REPORTജീവിതം പൊതുസേവനത്തിനായി നീക്കിവച്ച ജയമ്മയുടെ ഒറ്റമുറി വീട്ടിലേക്ക് ചെയർപേഴ്സൺ പദവിയെത്തിയില്ല; അണികളുടെ പ്രതിഷേധവും ജനങ്ങളുടെ പൊതുവികാരവും കണക്കിലെടുക്കാതെ സിപിഎം; നെഹ്രുട്രോഫി വാർഡിലെ ജനകീയ നേതാവിന് അർഹിച്ച പദവി നൽകാത്തതിൽ നാട്ടുകാർക്കും നിരാശന്യൂസ് ഡെസ്ക്29 Dec 2020 5:41 PM IST