SPECIAL REPORTവാഹനം സാബിത് എന്നയാളുടെ; ഇയാള്‍ സ്ഥിരം റീല്‍സ് ഒക്കെ എടുക്കുന്ന ആള്; കാര്‍ അമിത വേഗത്തിലായിരിന്നുവെന്ന് നാട്ടുകാര്‍; ഓടി എത്തുമ്പോഴേക്കും 'പ്രശ്നമില്ല സഹോദരന് കാറിലുണ്ട്, നിങ്ങളാരും വരണ്ട' എന്ന് മറ്റ് സുഹൃത്തുക്കള്‍ പറഞ്ഞു; ഇവിടെ വാഹനങ്ങള്‍ അപകടകരമായി ഓടിച്ച് റീല്‍സ് എടുക്കുന്നത് സ്ഥിരം; ആല്‍വിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 6:00 AM IST