Marketing Feature'ഞാൻ ശിവനാണ്, കൊറോണ വന്നത് എന്റെ ശരീരത്തിൽ നിന്നാണ്, ചൈനയിൽനിന്നല്ല'; 'വാക്‌സീൻ ഉപയോഗിക്കാതെതന്നെ മാർച്ചോടെ ഇത് അവസാനിക്കും'; 'എന്റെ തൊണ്ടയിൽ വിഷമുണ്ട്, എന്നെ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല'; ചിറ്റൂരിൽ അന്ധവിശ്വാസത്താൽ പെൺമക്കളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ പത്മജ വിചിത്രവാദങ്ങൾ തുടരുന്നുന്യൂസ് ഡെസ്‌ക്27 Jan 2021 7:37 PM IST