STARDUST'കാറില്‍ കയറിയിട്ട് കരയൂ'; 'സൗകര്യമില്ല ചേട്ടാ ഇപ്പോള്‍ കയറാന്‍'; വിവാഹത്തിന് ശേഷം ഓണ്‍ലൈന്‍ മീഡിയകളോട് പൊട്ടിത്തെറിച്ച് നടി വീണ; അഹങ്കാരിയെന്ന് വിമര്‍ശനം; ഇതേപോലെ അനാവശ്യ ഡയലോഗുകള്‍ പറഞ്ഞാല്‍ ഇങ്ങനെ പ്രതികരിക്കണമെന്ന് പിന്തുണയും; വീഡിയോമറുനാടൻ മലയാളി ഡെസ്ക്4 April 2025 4:27 PM IST