CRICKETഅന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിന് പരിമിതിയുണ്ടെന്നത് ശരി തന്നെ; എന്നാല്‍ ഞാന്‍ കളിച്ച സമയത്ത് ടീമിനായി പരമാവധി ശ്രമിച്ചു; കുറവുകള്‍ ക്ഷമിക്കണം; ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീംമറുനാടൻ മലയാളി ഡെസ്ക്6 March 2025 1:34 PM IST