SPECIAL REPORTവിസാ പിഴവിന് ബ്രിട്ടീഷ് യുവതിയെ 19 ദിവസം തടങ്കലില്‍ വച്ച് അമേരിക്ക; പിന്നീട് കൈവിലങ്ങിട്ട് നാടുക്കടത്തി; വിസാ നിബന്ധനകള്‍ ലംഘിച്ചതിനാണ് അറസ്റ്റ് എന്ന് അധികൃതര്‍; എല്ലാ രേഖകള്‍ കാണിച്ചിട്ടും തടങ്കലില്‍ അടക്കുകയായിരുന്നു എന്ന് യുവതി; യുഎസ് യാത്രക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്കി ബ്രിട്ടീഷ് സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്21 March 2025 11:17 AM IST