SPECIAL REPORTപി എസ് സി സമരവും പിൻവാതിൽ നിയമനവും എൽഡിഎഫിന് തിരിച്ചടിയാകുമെന്ന് 43 ശതമാനം; വിയോജിച്ചത് 39; പറയാനാകില്ലെന്ന് 18; സർക്കാരിന്റെ നേട്ടങ്ങളിൽ 'ഭക്ഷ്യക്കിറ്റ്' താരം; ശബരിമല കൈകാര്യം ചെയ്തത് വലിയ പരാജയം; പിണറായിയുടെ ഭരണം മോശമെന്ന് പറയുന്നത് 31 ശതമാനം മാത്രമെന്നും ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ പോൾ സർവ്വേന്യൂസ് ഡെസ്ക്21 Feb 2021 8:27 PM IST