Top Storiesമോഷ്ടിച്ചത് 150 മുറികളുള്ള കൊട്ടാരത്തില്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന അലമാരയടക്കം കൃത്യമായ ധാരണയുള്ളവര്‍; പുറത്തു നിന്നുള്ളവരാണ് മോഷ്ടാക്കളെങ്കില്‍ കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു; അല്ലെങ്കില്‍ കൊട്ടാരത്തില്‍ തന്നെയുള്ള ആരെങ്കിലും; കള്ളന് കപ്പലില്‍! കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തിന് പിന്നില്‍ 'രത്ന മാഫിയ' പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കിമറുനാടൻ മലയാളി ബ്യൂറോ16 March 2026 8:19 AM IST