Right 1ഒന്നര വയസുകാരിയായ മകളെ അമ്മയെ ഏല്‍പിച്ചു യുകെയില്‍ പഠിക്കാന്‍ എത്തിയ ആതിര അനില്‍കുമാറിനെ കാത്തിരുന്നത് മരണം; ഒടുവില്‍ രണ്ടു വര്‍ഷത്തിന് ശേഷം ആതിര മരിക്കാന്‍ ഇടയായ അപകടത്തിലെ ഡ്രൈവര്‍ക്ക് നല്‍കിയത് ഒന്‍പത് വര്‍ഷത്തെ ജയില്‍ ശിക്ഷ; മൊബൈലില്‍ ചാറ്റ് ചെയ്ത് അപകടം സൃഷ്ടിച്ചത് നഴ്‌സായ റെമീസ അഹമ്മദ്; 11 വര്‍ഷത്തെ ഡ്രൈവിംഗ് നിരോധനവുംകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍27 April 2025 11:20 AM IST