Marketing Featureസ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തലവനെ അപായപ്പെടുത്താൻ ശ്രമം; പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിന് നേരെ ആക്രമണം ഉണ്ടായതു കൊടുവള്ളിയിൽവെച്ച്; പിന്നിൽ ഗൂഢസംഘമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സുമിത് കുമാർ; കസ്റ്റംസിന്റെ വിവിധ യൂണിറ്റുകൾ അന്വേഷണം തുടങ്ങി; പൊലീസിൽ പരാതി നൽകിമറുനാടന് മലയാളി12 Feb 2021 10:16 PM IST