You Searched For "attukal devi temple"

ഒരു സാധാരണ കാളയുടെ അഞ്ചിരട്ടി വലിപ്പത്തില്‍ നിര്‍മിക്കും; എട്ടടി ഉയരവും നാലടി വണ്ണവും; കാളയെ ഉണ്ടാക്കാന്‍ കതിര്‍ക്കറ്റകള്‍ കൊണ്ടുവരുന്നത് തമിഴ്‌നാട്ടില്‍നിന്ന്; ചെണ്ടമേളത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ ആറ്റുകാല്‍ സന്നിധിയില്‍ എത്തിച്ചേരുന്നു; ആറ്റുകാല്‍ അമ്മയ്ക്കുള്ള നേര്‍ച്ച നേര്‍ച്ചയായി കതിരുകാള
മുല്ലവീട്ടില്‍ തറവാട്ടിലെ കാരണവരുടെ സ്വപ്‌നത്തില്‍ തെളിഞ്ഞ ബാലിക; ആറ്റുകാല്‍ കാവില്‍ കുടിയിരുത്തണം എന്ന് ആവശ്യപ്പെട്ടു; അത് പിന്നീട് ആറ്റുകാല്‍ ക്ഷേത്രമായി മാറി; ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിന്റെ ഐതിഹ്യവും മണക്കാട് ശാസ്താവും