Right 1അമേരിക്കയെ ഒന്നാമതാക്കാന്‍ ട്രംപ് തുനിഞ്ഞിറങ്ങിയതോടെ 'തീരുവ' പേടിയില്‍ ലോകരാജ്യങ്ങള്‍; ഏപ്രില്‍ രണ്ടുമുതല്‍ യുഎസിലേക്കുള്ള വിദേശ വാഹനങ്ങളുടെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന് പ്രഖ്യാപനം; വിമര്‍ശനവുമായി വാഹന നിര്‍മ്മാണ കമ്പനികള്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 6:07 PM IST