CRICKETഒത്തുകളി ആരോപണം; ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹേലി അക്തറിന് ഐസിസി അഞ്ച് വര്‍ഷ വിലക്ക്; ഒത്തുകളിയില്‍ വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരംമറുനാടൻ മലയാളി ഡെസ്ക്12 Feb 2025 1:32 PM IST