INDIAഎടിഎമ്മില്‍ നിന്നും 500 രൂപ പിന്‍വലിച്ച് വിദ്യാര്‍ത്ഥി; ബാലന്‍സ് കണ്ട് ഞെട്ടി ഒന്‍പതാം ക്ലാസുകാരന്‍: വീണ്ടു വീണ്ടും നോക്കിയിട്ടും ബാലന്‍സ് കാണിച്ചത് 87.65 കോടി രൂപ: അഞ്ച് മണിക്കൂറിനുള്ളില്‍ പണം അപ്രത്യക്ഷമായിസ്വന്തം ലേഖകൻ19 Dec 2024 5:44 AM IST