STARDUST'എന്റെ ജോലിയോട് എനിക്ക് ആത്മാര്‍ത്ഥതയുണ്ട്, ഞാനൊരു അഭിനേതാവാണ്, ക്രിയേറ്റിവിറ്റിയാണ് എന്റെ ഊര്‍ജ്ജം; വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പ് പിടിക്കും; മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല': മോഹന്ലാല്മറുനാടൻ മലയാളി ഡെസ്ക്8 Jan 2025 5:30 PM IST