CRICKETലക്ഷ്യം ഏകദിന, ടെസ്റ്റ് ലോകകപ്പ്; ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ തലമുറ മാറ്റത്തിനുള്ള നടപടികള്‍ക്കൊരുങ്ങി ബിസിസിഐ; ടീമിലെ ഭാവി സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ രോഹിത്തിനോട് ആവശ്യപ്പെട്ടു; ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്5 Feb 2025 5:10 PM IST