CRICKETയശ്വസി ജയ്സ്വാള്‍ പുറത്തായില്ലെന്ന് വ്യക്തമായിരുന്നു; സാങ്കേതികവിദ്യ എന്താണ് നിര്‍ദേശിക്കുന്നതെന്ന് തേര്‍ഡ് അമ്പയര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു; ഫീല്‍ഡ് അമ്പയര്‍ക്ക് മുകളില്‍ തേര്‍ഡ് അമ്പയര്‍ തീരുമാനം എടുക്കുമ്പോള്‍ അതിന് ശക്തമായ കാരണമുണ്ടകും; യശ്വസിയുടെ പുറത്താകലില്‍ പ്രതികരണവുമായി ബിസിസിഐമറുനാടൻ മലയാളി ഡെസ്ക്31 Dec 2024 10:09 AM IST