SPECIAL REPORTജിബിലി സ്റ്റൈലില്‍ ആര്‍ട്ട് ഫീച്ചര്‍ തരംഗമായി; ഡൗണ്‍ലോഡിങ്ങില്‍ ഇന്‍സ്റ്റഗ്രാമിനെയും ടിക് ടോകിനെയും പിന്നിലാക്കി ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി; മാര്‍ച്ചില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 4.6 കോടി ആളുകള്മറുനാടൻ മലയാളി ഡെസ്ക്13 April 2025 9:34 AM IST