INVESTIGATIONകോളേജിലെ തര്‍ക്കത്തിനെ തുടര്‍ന്ന് കൊലപാതകം; ഉത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍; പിടിയിലായത് അച്ഛനും രണ്ട് മക്കളും; അക്രമി സംഘത്തില്‍ പതിഞ്ചോളം പേര്മറുനാടൻ മലയാളി ബ്യൂറോ27 April 2025 10:49 AM IST