INVESTIGATIONഗൂഗിളില്‍ കണ്ട പരസ്യവും ലിങ്കും കണ്ട വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു; തുക നിക്ഷേപിച്ചത് പി തവണയായി; ലാഭവിഹിതം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടു; നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെയായപ്പോള്‍ തട്ടിപ്പ് മനസ്സിലായി; ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ്; പ്രതി പിടിയില്‍; തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ11 March 2025 10:17 AM IST