SPECIAL REPORTയുകെ വിസ തട്ടിപ്പില്‍ സിബിഐ കേസില്‍ മൂന്നു പേര്‍ക്ക് കൊച്ചി കോടതി നല്‍കിയത് അഞ്ചു വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും; ചതിയന്മാരുടെ കെണിയില്‍ വീണ പതിനായിരങ്ങള്‍ ഇനിയെങ്കിലും കേസിന് ഇറങ്ങുമോ എന്ന ചോദ്യം ഉയരുമ്പോള്‍ യുകെയിലും വിസ ലോബിയുടെ നെഞ്ചിടിപ്പ് കൂടും; ജയിലില്‍ കേറുന്നത് വിസ കച്ചവടത്തിലെ പഴയ കൊമ്പന് സ്രാവെന്നു സൂചനപ്രത്യേക ലേഖകൻ12 Jan 2025 8:36 AM IST