SPECIAL REPORTനായ്ക്കളെ കൂട്ടി പതിവ് പ്രഭാത സവാരി; നര്‍മദ കനാല്‍ കരയില്‍ കളിക്കുന്നതിനിടെ നായ പെട്ടെന്ന് കനാലിലേക്ക് വീണു; രക്ഷിക്കാനായി ചാടിയ ബിജു പിള്ള മുങ്ങി മരിച്ചു; ബിജു ചാടിയത് മകളെ വിളിച്ചുപറഞ്ഞ ശേഷം; കണ്ണീര് തോരാതെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 5:10 PM IST