Top Stories'കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി ഞാന്‍ പൊക്കിള്‍കൊടി കട്ട് ചെയ്തു'; പ്രസവം വീട്ടില്‍ നടന്നതിനാല്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് തരുന്നില്ല'; നാലുമാസമായിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന പരാതിയുമായി കോഴിക്കോട് കോട്ടൂളി സ്വദേശികളായ ദമ്പതികള്‍; മതിയായ രേഖകള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്; വിവാദം ഇങ്ങനെഎം റിജു7 March 2025 7:38 PM IST