SPECIAL REPORT'ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാൻ ഇനി ഞങ്ങളില്ല'; കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് നോബിൾ മാത്യുവിന്റെ വിദ്വേഷ പ്രചാരണം; വിവാദമായതോടെ സഭാ ആസ്ഥാനത്തെത്തി മാപ്പ് പറഞ്ഞ് ന്യൂനപക്ഷ മോർച്ച; ഖേദപ്രകടനം, സഭാ നേതൃത്വം രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെന്യൂസ് ഡെസ്ക്16 Jan 2021 3:54 PM IST