SPECIAL REPORT'ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്റെ ഔദാര്യമാണ് എന്റെ ഖേദം; കോടതി പറഞ്ഞിട്ടോ കേസ് നടത്തിയിട്ടോ അല്ല; കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്; ഇതൊന്നും അറിയാത്ത അന്തം കമ്മികള്‍ വെറുതെ പൊലിപ്പിച്ചിട്ട് വിവരക്കേട് പറയുന്നു'; ബി ഗോപാലകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ28 March 2025 8:27 AM IST