Right 1അമേരിക്കയില്‍ 67 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം; വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി; പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ നിര്‍ദേശം; സൈനിക കോപ്റ്റര്‍ എങ്ങനെ യാത്രാവിമാനത്തിന്റെ പാതയിലെത്തി എന്നതിനെക്കുറിച്ചും അന്വേഷിക്കുംമറുനാടൻ മലയാളി ഡെസ്ക്2 Feb 2025 6:09 AM IST