Right 1കഴിഞ്ഞ 12 ദിവസങ്ങളായി വീട് അടച്ച നിലയില്‍; വീട്ടുടമസ്ഥര്‍ തിരികെ എത്തിയപ്പോള്‍ വീടിന്റെ അകത്ത് അഴുകിയ മൃതദേഹം; ഇവരുടെ മകന് താമസിച്ചത് ഈ വീട്ടില്‍; രണ്ട്-മൂന്ന് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല; മൃതദേഹം മകന്റെയെന്ന് പോലീസ് സംശയം; അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ20 March 2025 4:36 PM IST