Right 1ചൂണ്ടയിടുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക്; ഉടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി; കുട്ടിയെ കണ്ടെത്തി ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗേറ്റ് അടച്ചു; കുട്ടിയെ മാറോടണച്ച് മാധ്യമപ്രവര്ത്തകന് റെയില്‍പാളം മുറിച്ചുകടന്ന് ഓടി; ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല; കണ്ണീരോടെ തൃക്കരിപ്പൂര്‍ വാസികള്മറുനാടൻ മലയാളി ബ്യൂറോ21 Sept 2025 8:35 AM IST