Right 1മലയാളികള്‍ കൂട്ടമായി യുകെ സന്ദര്‍ശനത്തിന്; യൂറോപ്യന്‍ വിസ അപേക്ഷകളില്‍ 29 ശതമാനം വര്‍ധന; ബ്രിട്ടന്‍ കാണാന്‍ എത്തുന്ന സ്വന്തക്കാരെ ഭയന്ന് യൂറോപ്യന്‍ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് എന്ന തമാശ കാര്യമാകുന്ന സ്ഥിതി; പഹല്‍ഗാം ആക്രമണം ഉത്തരേന്ത്യന്‍ ടൂറിസത്തിനു തിരിച്ചടിയായപ്പോള്‍ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ടോപ് ലിസ്റ്റില്‍; മക്കളുടെ ഗ്രാജുവേഷന്‍ സെറിമണിക്ക് എത്തുന്നവരും ഏറെകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍21 May 2025 11:05 AM IST