SPECIAL REPORTബജറ്റ് അവതരണത്തേയും അടിമുടി മാറ്റി കോവിഡ് വ്യാപനം; കേന്ദ്രബജറ്റും സാമ്പത്തിക സർവെയും അച്ചടിക്കില്ല; ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക സോഫ്റ്റ് കോപ്പികളുമായി; പാർലമെന്റ് അംഗങ്ങൾക്കും കോപ്പികൾ നൽകും; അച്ചടിക്കാത്ത ബജറ്റിന്റെ അവതരണത്തിന് രാജ്യം സാക്ഷിയാകുക ചരിത്രത്തിൽ ആദ്യമായിന്യൂസ് ഡെസ്ക്11 Jan 2021 3:24 PM IST