IPL'ഇവിടെ ഇടം കൈയും പോകും വലം കൈയും പോകും'; പന്തെറിയാന്‍ രണ്ട് കൈകളും ഉപയോഗിച്ച് ഞെട്ടിച്ച് സണ്‍റൈസേഴ്സ് താരം കമിന്ദു മെന്‍ഡിസ്; ഒരോവറില്‍ 4-1; പിന്നീട് പന്ത് നല്‍കാതെ ക്യാപ്റ്റന്മറുനാടൻ മലയാളി ഡെസ്ക്4 April 2025 5:02 PM IST