Top Storiesസി പി രാധാകൃഷ്ണന് രാജ്യത്തിന്റെ 15 -ാം ഉപരാഷ്ട്രപതി; എന്‍ഡിഎ പിന്തുണയോടെ മത്സരിച്ച രാധാകൃഷ്ണന് 452 വോട്ട്; ഇന്ത്യ സഖ്യത്തില്‍ വോട്ടുചോര്‍ച്ച; സുദര്ശന് റെഡ്ഡിക്ക് 300 വോട്ടുമാത്രം; 767 എംപിമാര്‍ വോട്ടുചെയ്തപ്പോള്‍ 15 വോട്ടുകള്‍ അസാധുവായി; പ്രതിപക്ഷ എംപിമാര്‍ ക്രോസ് വോട്ടിങ് നടത്തിയതായി സൂചനമറുനാടൻ മലയാളി ഡെസ്ക്9 Sept 2025 7:40 PM IST