SPECIAL REPORTസര്‍ക്കാര്‍ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്കാന് നാലു സ്ഥാപനങ്ങള്‍ തയ്യാറായപ്പോള്‍ 300% ഉയര്‍ന്ന വിലയ്ക്ക് ഓര്‍ഡര്‍ നല്കി; സി എ ജി റിപ്പോര്‍ട്ടില്‍ പുറത്തു വന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍ കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രം; മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്ന് സതീശന്; നിയമ പോരാട്ടം തുടരാന്‍ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ21 Jan 2025 5:21 PM IST