INVESTIGATIONഫോണ്‍ വിളിച്ചിട്ട് സ്വിച്ച് ഓഫ്; അന്വേഷിച്ച് ചെന്ന സുഹൃത്ത് കണ്ടത് കാര്‍ പോര്‍ച്ചില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന സ്മിനേഷിനെ; മരണം തലക്കടിയേറ്റ്; മൊബൈല്‍ ഫോണും കുരിശുമാലയും വിരലിലുണ്ടായിരുന്ന മോതിരവും കാണാനില്ല; മോഷ്ണശ്രമത്തിനിടെ നടന്ന കൊലപാതാകമെന്ന് പോലീസ് നിഗമനംമറുനാടൻ മലയാളി ബ്യൂറോ5 April 2025 2:41 PM IST