SPECIAL REPORTയു എസ് നാടുകടത്തല്‍; മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനവും അമൃത്സറിലെത്തി; വിമാനത്തില്‍ ഉള്ളത് 119 പേര്; കൂടുതല്‍ ആളുകള്‍ പഞ്ചാബില്‍ നിന്നുള്ളവര്‍; ഇക്കുറി എത്തിയതും യുഎസ് സൈനിക വിമാനത്തില്‍; സ്വീകരിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുംമറുനാടൻ മലയാളി ഡെസ്ക്16 Feb 2025 5:39 AM IST