INVESTIGATIONപാലക്കാട് കല്ലടിക്കോട് നടന്ന ഇരട്ടമരണം; യുവാവിനെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് ലൈസന് ഇല്ലാത്തത് എന്ന് പോലീസ്; തോക്ക് വാങ്ങിയത് കാട്ടുപന്നികളെ വേട്ടയാടാന്‍; ബിനുവിന്റെ അരയില്‍ നിന്നും 17 വെടിയുണ്ടകളും കണ്ടെത്തി; കൊലപാതകത്തിലേക്ക് നയിച്ചത് നിതിന്റെ അമ്മയെ സംബന്ധിച്ചുണ്ടായ വാക്ക് തര്ക്കംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 6:38 AM IST