INVESTIGATIONറഷ്യയിലേക്കുള്ള പാഴ്സലില്‍ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി എന്ന് ഫോണ്‍കോള്‍; ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടിലെ മുഴുവന്‍ തുകയും കൈമാറാന്‍ ആവശ്യം; ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 75കാരന് നഷ്ടമായത് 1.04 കോടി; കേസ് അന്വേഷിക്കാന്‍ സിബിഐ; കേരളത്തില്‍ സിബിഐ അന്വേഷിക്കുന്ന ആദ്യ സൈബര്‍ കുറ്റകൃത്യ കേസ്മറുനാടൻ മലയാളി ബ്യൂറോ3 May 2025 11:06 AM IST