SPECIAL REPORTസോളർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ട് ഇടത് സർക്കാർ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത് പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച്; സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് കൈമാറും; സിപിഎമ്മിലെ വിയോജിപ്പ് തള്ളി തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെമറുനാടന് മലയാളി24 Jan 2021 4:33 PM IST