Holiലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ ആവേശത്തോടെ ആഘോഷിക്കുന്ന ഹോളി; തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്നത് ചരിത്രം; ഹോളി അതിന്റെ ഏറ്റവും സമ്പൂര്ണതയില് ആഘോഷിക്കുന്നത് രാജ്യത്തിന്റെ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രം; ഹോളി ആഘോഷിക്കാന്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ 10 സ്ഥലങ്ങള്മറുനാടൻ മലയാളി ഡെസ്ക്10 March 2025 1:36 PM IST